قال رسول الله صلى الله عليه وسلم : " من سبح الله دبر كل صلاة ثلاثا وثلاثين ، وحمد الله ثلاثا وثلاثين ، وكبر الله ثلاثا وثلاثين ، فتلك تسع وتسعون ، وقال تمام المائة : لا إله إلا الله ، وحده لا شريك له ، له الملك وله الحمد ، وهو على كل شيء قدير ، غفرت له خطاياه وإن كانت مثل زبد البحر".
റസൂല്‍ (സ) പറഞ്ഞു:
“ആരെങ്കിലും നമസ്കാരശേഷം
‘സുബ്ഹാനല്ലാഹ്’ മുപ്പത്തിമൂന്ന് തവണയും,
‘അല്‍ഹംദുലില്ലാഹ്’ മുപ്പത്തിമൂന്ന് തവണയും,
‘അല്ലാഹു അക്ബര്‍’ മുപ്പത്തിമൂന്ന് തവണയും, ചൊല്ലിയാല്‍
അതായത് അവ തൊണ്ണൂറ്റി ഒന്‍പതും,
ശേഷം
നൂറ് തികച്ചുകൊണ്ട്
‘ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്നും ചൊല്ലിയാല്‍
അവന്‍റെ പാപങ്ങള്‍ സമുദ്രത്തോളമുണ്ടെങ്കിലും അവയെല്ലാം പൊറുക്കപ്പെടും.” –
[സ്വഹീഹ് മുസ്‌ലിം].
سبحان الله : അല്ലാഹു
ഏറെ
പരിശുദ്ധനാകുന്നു
الحمد لله :
അല്ലാഹുവിനാകുന്നു
സര്‍വ്വ സ്തുതിയും
الله أكبر :
അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍
لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير :
“അല്ലാഹുവല്ലാതെ
ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല. അവന്‍ ഏകനാകുന്നു.
അവന് പങ്കുകാരില്ല. സര്‍വാധിപത്യവും സര്‍വ്വസ്തുതിയും അവനാകുന്നു.
അവന്‍ എല്ലാത്തിനും കഴിവുള്ളവാനാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ ....
ഇസ്ലാമിക്ക്
വാടസാ്പ്പ് ഗ്രൂപ്പിൽ
0 comments:
Post a Comment