മാന്യ മുസ്ലിം സഹോദരങ്ങളേ, ഈ വരുന്ന ബലിപെരുന്നാളിന് ബലി അറുക്കുന്നത് ചിത്രീകരിച്ച് വാട്ട്സാപ്പിലും മറ്റു സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണം. ബലി അറക്കുന്നത് ചിത്രീകരിക്കാൻ ആരെയും അനുവധിക്കരുത്. തമാശ രൂപേണ അത് ചിത്രീകരിച്ച് പ്രചരിപ്പിച്ചാൽ മറ്റു ചിലർ മുസ്ലീംകൾക്ക് എതിരായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഈ കാര്യത്തിൽ ബന്ധപ്പെട്ടെ കമ്മറ്റിക്കാരും ഉസ്താദുമാരും ഉണർന്ന് പ്രവർത്തിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കുക.
0 comments:
Post a Comment