16 August 2015

ക്വിസ് ശരിയുത്തരങ്ങൾ

1 നരകത്തിന്റെ കാവൽകാരുടെ എണ്ണം എത്ര ...?

19 പേർ ,,

( വിശുദ്ധ ഖുർആൻ അദ്ധ്യായം 74 ,വചനം 30 നോക്കുക )

2 സ്വർഗ കാവൽകാരുടെ നേതാവിന്റെ പേര് എന്ത് ..?
رضوان  

3 നരകത്തിന് ഏഴ് കവാടങ്ങൾ ഉണ്ട് എന്ന് പറഞ്ഞ വിശുദ്ധ ഖുർആനിലെ സൂറത്ത് ഏത് ...? ആയത്ത് എത്ര ..?

അദ്ധ്യായം 15 അൽ ഹിജ്റ് ,, വചനം 44

4 സൂറത്ത് യൂസുഫ് കൂടാതെ ,, യൂസുഫ്  നബിയുടെ പേര് പറയുന്ന മറ്റു രണ്ട് സൂറത്തുകൾ ഏവ  ..?

അദ്ധ്യായം 6,വചനം 84
   അദ്ധ്യായം 40 , വചനം 34 

5 ഒരേ ആയത്തിൽ പത്ത് നബിമാരുടെ പേര് പറഞ്ഞ സൂറത്ത് ..? ആയത്ത് ..?

അദ്ധ്യായം 4, വചനം 163

6 സ്വാലിഹ് നബിയെ വധിക്കാൻ പുറപ്പെട്ട ചട്ടമ്പികളുടെ എണ്ണം എത്ര ..?

ഒൻമ്പത് ..(9)

7 ഖുർആൻ പറഞ്ഞ ഏറ്റവും വലിയ എണ്ണൽ സംഖ്യ എത്ര ...?

ഒരു ലക്ഷം (مأت ألف )

8 നരക കാവൽക്കാരുടെ നേതാവ് ആര് ..?

മാലിക്

9 ബദർ യുദ്ധ വേളയിൽ പ്രവാചകൻ വടി കൊണ്ട് അണി ശരിയാക്കിയപ്പോൾ വേദനിച്ചെന്നും , പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി ...?

സവാദ് ( റ )

10 ബദർ യുദ്ധ വേളയിൽ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാൻ നിർദേശിച്ച സ്വഹാബി ..?

ഹബ്ബാബ്  ഇബ്ൻ മുൻദിർ ( റ )

11 സൈഫുല്ലാഹ് എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആരാണ് ...?

ഖാലിദ് ബ്നു വലീദ്‌ (റ)

12 സിഹാഹുസ്സിത്ത എന്ന പേരിൽ അറിയപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങൾ ഏവ ...?

സ്വഹീഹ് ബുഖാരി , സ്വഹീഹ് മുസ്ലിം, അബൂദാവൂദ് , തിർമിദി , ഇബ്നുമാജ , നസാഇ , എന്നിവയാണ്

13 ഖുർആനിൽ പരാമർശികപ്പെട്ട മൂന്ന് സ്വർഗീയ പഴങ്ങൾ ഏതൊക്കെ...?

التين അത്തിപ്പഴം
الرمان ഉറുമാൻ പഴം
إنب മുന്തിരി

14. ഇമാം അബൂ ഹനീഫ(റ)യുടെ പൂർണ്ണ നാമം ...?

നുഅ്മാൻ ഇബ്നു ഥാബിത് نأمان إبن ثابت

15  സ്വാതന്ത്ര്യദിന സ്പെഷ്യൽ ചോദ്യം:

'ക്വിറ്റ്‌ ഇന്ത്യ' സമരം ആരംഭിച്ചത് ഏതു വർഷം??

1942.

Share:

2 comments:

  1. 1) ഒരു സൂറത്തിന്റെ മൊത്തം സൂക്തങ്ങളുടെ എണ്ണത്തിലാണ് സാജതാനിലാവാ ഉള്ള
    സൂറത്ത് ഏത്?

    ReplyDelete
  2. مأت ألف ) ഇത് ഏത് സൂറത്തിൽ

    ReplyDelete