30 June 2015

ഇന്ത്യൻ : വിജയം നേടാ എളുപ്പ വഴി

Indian 90 days if not purchased any foreign stuff ..

India could become the world's second richest country ..

India in just 90 days
Rs 2 will be equal to $ 1 ..
plz share it to all
��Plz frwd this msg to all groups and say ��
��Is desh me rahena he to jag jao��
In 1970 1$ = Rs. 4
Today 1$ = Rs. 68
Estimated 1$ by end of the year = Rs. 72

Dollar is not getting stronger, rupee is getting weaker!
&
nobody else is responsible for d fall, except us!

How can we change it!

1. A Cold Drink produced for 70-80 paisa sold at Rs. 9-10!
Stop drinking them,
Drink Lemon juice, Lassi, Fruit juice, butter milk etc. instead of coke, pepsi.
========================

2. Use Soaps such as Cinthol, Santoor,Medimix, Neem, Godrej brands
instead of :-
Lux,lifebuoy, rexona, liril, dove, pears, hamam,camay, palmolive!
========================

3. Toothpaste-
Use Neem, babool, vicco, dabur
Instead of :-
Colgate,close up,pepsodent, cibaca
========================
4. Toothbrush :-
Use prudent, ajanta,promise,  instead of :-
colgate, close up, oral-b, pepsodent,forhans.
========================
5. Shaving cream:-
Use godrej, emami,
Instead of :-
Palmolive,old spice, gillete.
========================
6. Blade-
Use supermax, topaz, laser, ashoka
Instead of :-
Seven-o-clock, 365, gillete
========================
7. Talcum powder:-
Use santoor, gokul,cinthol, boroplus
Instead of :-
ponds, old spice, johnson,shower
to shower.
========================
8. Milk powder:-
Use indiana, amul,amulya
Instead of :-
anikspray,milkana, everyday milk, milkmaid.
=======================
9. Shampoo :-
Use Nirma, Velvette
Instead of :-
halo, all clear, sunsilk, head and shoulders, pantene.
========================
10. Mobile connections-
Use bsnl, airtel,reliance,idea,docomo
Insteaf of :-
Vodafone
========================
11. Food :-
Eat at jay bhavani, TGB, local restaurants
Instead of :-
mac-d, subway, pizza hut, kfc.
========================
12. Mobiles :-
Use micromax, karbonn, lava,croma
Instead of :-
samsung,apple, htc, sony.

13. Bikes :-
Use hero, bajaj
Instead of :-
Honda, yamaha.
========================
14. Footwear:-
Use paragon, chavda,lakhani
Instead of :-
Nike, reebok, adidas,converse.
========================

15. Jeans and shirts:-
Use spykar, k-lounge
Instead of :-
Lee, levi's,U.s. Polo, pepe, benetton.
========================

16. Watch :-
Use titan, sonata ,fasttrack
Instead of :-
tommy, Citizen, zodiac, tissot.
========================
Dont use products from hindustan lever,
Only name is hindustan it has been taken by foreign company

We blame politicians

Now go and check the things you use and ask yourself how much do you contribute to the decreased value of RUPEE

You use these foreign made products...
&
Government have to pay in dollars for d same...thus value of rupee Decreases...
Aren't u responsible for fall of rupee..
In case Samsung S4 at Rs 41000. Same features Micromax Can4 comes at Rs 17000.means u waste Rs 24000..and these 24000 go to south Korea in dollars..

None of the indian products are subordinate in quality, they might look a bit less fancy!!

Why is china so ahead, because the whole world uses made in china items.

We indians could atleast use made in india items!

Change comes from within!  spread the change by broadcasting this msg to everyone on your contact list!

lets see by the end of this year does 1$ become Rs. 70 or it becomes Rs. 50..

JAAAAGO.
Some of these we follow....but we can make our  possible to make a change.

Before deleting, HELP your frnds by passing it..!

Let it reach d 121 crores Indians.

Share:

ഇത് എല്ലാവർക്കും ഉപയോഗപ്പെടുന്ന ഒരു ലിംഗ് ആണ്.

ഇത് എല്ലാവർക്കും ഉപയോഗപ്പെടുന്ന ഒരു ലിംഗ് ആണ്. ഇന്റ്റർ നെറ്റിന്റെ ഡാറ്റ ഉപയോഗം ആവശ്യമില്ലാത്ത (ലിങ്ക് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ ഡാറ്റ ഓഫ് ചെയ്യാം), പ്രശസ്ഥ പണ്ഡിതന്മാരുടെ ഖുർആൻ പാരായണം .. ഇത് നിർമിച്ച നല്ലമനസിന്റെ ഉടമക്ക് വേണ്ടിയും.... എനിക്ക് വേണ്ടിയും ദുആ ചെയ്യുക

عبدالرحمن السديس
ـ http://rb2.in/6K1
سعود الشريم
ـ http://rb2.in/6K2
عبدالباسط عبدالصمد
ـ http://rb2.in/5Mh
محمد المنشاوي
ـ http://rb2.in/7zB 
ماهر المعيقلي
ـ http://rb2.in/7zC
ادريس ابكر
ـ http://rb2.in/5Tg
عبدالله الجهني
ـ http://rb2.in/7zD 
محمد المحيسني
ـ http://rb2.in/7zE
ياسر الدوسري
ـ http://rb2.in/7zF 
ناصر القطامي
ـ http://rb2.in/7zG
محمد ايوب
ـ http://rb2.in/7zI
عبدالولي الاركاني
ـ http://rb2.in/7zJ 
احمد العجمي
ـ http://rb2.in/7zK
مشاري  العفاسي
ـ http://rb2.in/7zL
سعد الغامدي
ـ http://rb2.in/7zM
ابو بكر الشاطري
ـ  http://rb2.in/7zN.                                القران كاملا بدون تشغيل نت

Complete Qur'an one can listen to without having internet. ഇത് ഒരു പ്രതിഭലം ലഭിക്കുന്ന അറിവാണ് . പരമാവധി എല്ലാവരിലും എത്തിക്കുക

Share:

29 June 2015

Cancer treatment

ഈ സന്നേശം ലോകംമുഴുവന്‍ പരക്കട്ടെ 
ക്യാന്‍സര്‍ ചികിത്സ എന്നപേരില്‍ കീമോയും
വില കൂടിയ മരുന്നുകളും നല്‍കി
കഷ്ടത അനുഭവിക്കുന്ന പാവം രോഗികള്‍ക്ക്
നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് ജീവന്‍ തിരിച്ചു കിട്ടുമെങ്കില്‍
അവരുടെ പ്രാര്‍തന നിങ്ങള്‍ക്കും ശാന്തി നല്‍കിയേക്കും
പരമാവതി ഷെയര്‍ ചെയ്യുക

തൃശൂർ: അഞ്ചേരി ഗ്രാമത്തിലെ വീട്ടുമുറ്റങ്ങളിൽ ലക്ഷ്മി തരുവും മുള്ളാത്തയും തളിരിടുകയാണ്. നാടിന്റെ ജീവൗഷധത്തെ ഓമനിച്ച് വളർത്തുകയാണിവിടെ. അർബുദം കാർന്നു തുടങ്ങിയ കൂടപ്പിറപ്പുകളുടെയും മക്കളുടെയും രക്ഷിതാക്കളുടെയുമൊക്കെ ജീവിതം തിരിച്ചു പിടിക്കാനുതകിയ ഈ ചെടികളെ എങ്ങനെ അവർ സ്നേഹിക്കാതിരിക്കും, ലാളിക്കാതിരിക്കും.

ഇനി തൃശൂർ ജില്ലയിലെ അഞ്ചേരിയിലേക്ക്. ഒന്നര കിലോമീറ്ററിനുള്ളിൽ 75ലധികം കാൻസർ രോഗികളുണ്ടായിരുന്ന സംസ്ഥാനത്തെ ഏക സ്ഥലം. ഇതിൽ 40 പേർ അകാലത്തിൽ വിടപറഞ്ഞു. ശേഷിച്ചവരിൽ ഒരാളെ പരിചയപ്പെടാം. വല്ലച്ചിറ വീട്ടിൽ സെബി എന്ന യുവാവ്. കഴിഞ്ഞ ജനുവരിയിലാണ് സെബിക്ക് ഉമിനീർ ഗ്രന്ഥിയിൽ കാൻസർ ബാധ സ്ഥിരീകരിച്ചത്. 30 റേഡിയേഷൻ നടത്തി. ശരീരം ശോഷിച്ച് എല്ലും തോലുമായി. ഈ അവസ്ഥയിലാണ് കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. അഗസ്റ്റിൻ ആന്റണിയെ അവിചാരിതമായി കണ്ടുമുട്ടുന്നത്. ലക്ഷ്മി തരു എന്ന ഔഷധച്ചെടിയുടെയും  മുള്ളാത്തയുടെയും (ആത്തി) ഇലയിട്ട്  തിളപ്പിച്ച വെള്ളം കുടിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞു.
വീട്ടുകാർക്ക് വിശ്വാസം പോരാ. പക്ഷേ, സെബി പിന്മാറിയില്ല. പതിവായി ഉപയോഗിച്ചപ്പോൾ നല്ല ആശ്വാസം. അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്തെത്തി. റിസൾട്ട് നോക്കിയ ഡോക്ടർ അദ്ഭുതപ്പെട്ടു. സെബിയുടെ രോഗം മാറിത്തുടങ്ങുന്നു. സെബിക്ക് സംശയം മാറിയില്ല. പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. ഗംഗാധരനെ കാണിച്ചു. അവിടെയും ഫലം പോസിറ്റീവ്. മരുന്നിനൊപ്പം ഈ ചെടികളുടെ കഷായവും തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇപ്പോൾ പൂർണ ആരോഗ്യവാനാണ് സെബി.
തന്റെ നേരനുഭവം മറ്റുള്ളവരിലും എത്തിക്കാനായി പിന്നെ സെബിയുടെ ശ്രമം. 35 പേരുമായി അഞ്ചേരിയിലെ കാൻസ‌ർ രോഗികളുടെ കൂട്ടായ്മയായ സൗഹൃദവേദി അങ്ങനെ പിറന്നു. ലക്ഷ്മി തരുവും ആത്തിയും ഇവരെയെല്ലാം  ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ്. അഞ്ചേരിയിലെ ഡോ. ഗീതയുടെ വീട്ടിൽ 20 ലക്ഷ്മി തരു വൃക്ഷങ്ങളുണ്ട്. ഇവിടെ നിന്ന് ഇല ശേഖരിച്ചു. മുള്ളാത്തയുടെ ഇല കിട്ടാൻ കുറച്ച് പ്രയാസപ്പെട്ടു. തുടർന്നാണ് ഇവ രണ്ടും വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്.

ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്ന ലക്ഷ്മി തരുവിന്റെ വിത്തുകൾ സൗഹൃദ വേദി അയ്യായിരം വീടുകളിൽ സൗജന്യമായി എത്തിച്ചു. മുള്ളാത്തയുടെ വിത്തുകൾ നൂറു വീടുകളിൽ നട്ടു. ഔഷധ ഇലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു. ത്വഗ്രോഗത്തിനും ഫലപ്രദമാണ് ഇലചികിത്സ. സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ തങ്ങളെ സമീപിക്കുന്നതായി അഞ്ചേരിക്കാർ പറയുന്നു. കാന‌ഡയിൽ നിന്ന് അടുത്തിടെയെത്തിയ ഒരു കുടുംബം ഒരാഴ്ച അഞ്ചേരിയിൽ താമസിച്ച് ഇലക്കഷായം കഴിച്ചു.
കാൻസർ രോഗികളോട് സൗഹൃദവേദിയുടെ ഉപദേശം ഇതാണ്. രോഗത്തെ ഭയക്കരുത്. നിങ്ങൾ എങ്ങനെ ആയിരുന്നുവോ അതുപോലെയാണെന്ന് ഇപ്പോഴും കരുതുക. അഞ്ചേരിയിലേക്ക്  സ്വാഗതം. വണ്ടി കയറും മുമ്പ് സെബിയെ വിളിക്കാൻ മറക്കേണ്ട. ഫോൺ: 9847409717.

ആരോഗ്യവാനായി  ചാക്കോ
'രക്താർബുദമായിരുന്നു. പത്തു കീമോ തെറാപ്പി കഴിഞ്ഞതാണ്. കാനഡയിൽ നിന്ന് ഇന്റർനെറ്റ് വഴിയാണ് അഞ്ചേരിയിലെ സെബിയെക്കുറിച്ചറിഞ്ഞത്. കഴിഞ്ഞ ജൂൺ മുതൽ ഇല ചികിത്സ ആരംഭിച്ചു. സെപ്തംബറിൽ അമൃത ആശുപത്രിയിലെ ഡോ. നീരജിനെ കണ്ട് പരിശോധിച്ചപ്പോൾ  ഫലം പോസിറ്റീവായിരുന്നു. രക്തത്തിന്റെ കൗണ്ടിംഗ് നോർമലാണെന്നാണ് ഡോക്ടർ പറഞ്ഞത്.
തിരുവല്ല സ്വദേശി ചാക്കോ,
ഫോൺ നമ്പർ: 9447000067.

വളരെ ഫലപ്രദം
കാൻസർ വൈറസുകളെ ചെറുക്കുന്ന ആന്റി ഓക്‌സൈഡുകളെ ഉൽപ്പാദിപ്പിക്കുന്ന ഔഷധസസ്യമാണ് മുള്ളാത്തയും ലക്ഷ്മിതരുവും. ഇത് ശാസ്ത്രീയമായി കണ്ടെത്തിയതാണ്. പല പഠനങ്ങളും നടന്നു. ഈ ഇലകളിലൂടെ ശാന്തി നേടിയ നിരവധി പേരെ അറിയാം.
ഡോ.ഗീത, കായംകുളം എസ്.എൻ. ആശുപത്രി
നമ്പർ: 9349542353ഈ സന്നേശം ലോകംമുഴുവന്‍ പരക്കട്ടെ 

ആദ്യ രാത്രിയിലെ തഹജു നമസ്കാരം

അസര് നമസ്ക്കാരം കഴിഞ്ഞ് ഒരു നടത്തം
പതിവാണ് , കൂടെ ഈ അടുത്ത്
പരിചയപ്പെട്ട കൂട്ടുകാരന്
നിസാറുമുണ്ടാകും .
വിശേഷങ്ങള് പറഞ്ഞ് നടക്കുന്നതിനിടയ
ില് ഒരു ദിവസം ഞാനവനോട് ചോദിച്ചു
" നീ തഹജ്ജുദ് നമസ്ക്കാരിക്കാറുണ്ടോ
നിസാര് ..?
പതിവില്ലാത്ത ചോദ്യം കേട്ടതും
ചിരിച്ച് കൊണ്ട് അവന് പറഞ്ഞു
" ഉണ്ടല്ലോ പക്ഷെ കല്ല്യാണം
കഴിഞ്ഞതിന് ശേഷമായിരുന്നു ഞാന്
തഹജ്ജുജ് നമസ്ക്കാരിക്കാന് തുടങ്ങുന്നത് "
"അതെന്തേ ..? എന്തെങ്കിലും കാരണം
..?" എന്ന് ചോദിച്ചപ്പോള് അവന് താന്
തഹജ്ജുജ് നമസ്ക്കാരിക്കാന് കാരണമായ

കഥ പറയാന് തുടങ്ങി
അത്യാവശ്യം സമ്പന്ന കുടുംബത്തില്
ജനിച്ച എനിക്ക് ഒരു പാവപ്പെട്ട
കുടുംബത്തില് നിന്നും ഒരു കുട്ടിയെ
കല്ല്യാണം കഴിക്കാനായിരുന്നു
ആഗ്രഹം മറ്റൊന്നും
കൊണ്ടായിരുന്നില്ല നല്ല ദീനീ
ബോധവും, അച്ചടക്കവും ,ആളുകളോട്
പെരുമാറാനും, കുടുംബത്തെ ഒരുപോലെ
സ്നേഹിക്കാനുമൊക്കെ കഴിവുള്ള ഒരു
കുട്ടിയെ കിട്ടാന് അത്തരമൊരു
തീരുമാനം എടുക്കണം എന്നൊക്കെയുള്ള
തോന്നല് എന്നെ അങ്ങനെ
ചിന്തിപ്പിച്ചു .
ഞാനക്കാര്യം വിവാഹം
ആലോചിക്കുന്ന സമയത്ത് വീട്ടുകാരോട്
പറയുകയും ചെയ്തു പക്ഷെ ഉമ്മ ഒഴിച്ച്
മറ്റുള്ളവര്ക്ക് അതിന് സമ്മതമായിരുന്നി
ല്ല കാരണം അവര്ക്കത് ഇഷ്ട്ടമില്ലാഞ്ഞ
ിട്ടായിരുന്നില്ല എന്തോ ജേഷ്ട്ടന്മ്മാര
ും ഉപ്പയും എതിര്പ്പ് പ്രകടിപ്പിച്ചു
അവരെ വെറുപ്പിച്ച് കൊണ്ട് ഒരു
തീരുമാനം എടുക്കാന് വീട്ടിലന്ന്
എനിക്ക് കഴിയില്ലായിരുന്നു .
അവസാനം അവര് പറഞ്ഞതനുസരിച്ചുള്ള
ഒരു കുട്ടിയെ കല്ല്യാണം കഴിക്കാന്
ഞാന് സമ്മതിച്ചു
മനസ്സിലപ്പോഴും എന്റെ ചിന്തകള് ഒരു
ചെറിയ കുടുംബത്തില് ജനിച്ച കുട്ടിയെ
ജീവിത പങ്കാളിയായി കിട്ടണം
എന്നൊക്കെ തന്നെയായിരുന്നു അത്
കൊണ്ട് തന്നെ പല നല്ല ആലോചനകളും
ഞാന് ഇഷ്ട്ടപെട്ടില്ല എന്ന കാരണം
പറഞ്ഞ് മുടക്കി . അവസാനം വിധി എന്ന
പോലെ മനസ്സിനിഷ്ട്ടപെട്ട ഒരു കുട്ടിയെ
തരക്കേടില്ലാത്ത ഒരു വലിയ
കുടുംബത്തില് നിന്നും കാണിച്ച് തന്ന് "
ഇതിനും കുറ്റങ്ങള് കണ്ട് പിടിക്കണം
നിസാറെ " എന്നുപ്പ എന്നെ വല്ലാത്ത
ഭാവത്തോടെ നോക്കി പറഞ്ഞപ്പോള്
ഞാനതിന് സമ്മതം കൊടുത്തു പക്ഷെ ഭയം
മറ്റൊന്നായിരുന്നു ഇത്രയും വലിയൊരു
കുടുംബത്തില് വളര്ന്ന ഇവള്ക്ക്
ഇസ്ലാമികപരമായ ജീവിത രീതികള്
അറിയുമോ ..? , എന്റെ ഇഷ്ട്ടങ്ങള്ക്ക്
അനുസരിച്ച് ജീവിക്കാന് കഴിയുമോ..? ,
ഫാഷനും അടിപൊളി ജീവിതവും
ഒക്കെയായിരിക്കില്ലേ ഇവള്ക്ക് ..??
എന്നൊക്കെയുള്ള ചോദ്യങ്ങള് വല്ലാതെ
എന്നെ വേട്ടയാടി കൊണ്ടിരുന്നു .
നിക്കാഹ് കഴിഞ്ഞ് അവളോട്
ഫോണിലൂടെ സംസാരിക്കുമ്പോള്
അവളുടെ പല ചോദ്യങ്ങളും ഉത്തരങ്ങളും
എന്നെ വല്ലാതെ തളര്ത്തുന്നുണ്ടായിരുന്നു
. വീട്ടുകാരോട് മനസ്സിലുള്ള വിഷമം
പലപ്പോഴും ഞാന് തുറന്ന് പറഞ്ഞു ,
എന്നെ ഇങ്ങനെയൊരു ബന്ധത്തില്
കൊണ്ട് പോയി ചാടിച്ച് ജീവിതം
നശിപ്പിച്ചപ്പോള് എല്ലാവര്ക്കും
സമാധാനമായല്ലോ എന്നൊക്കെ
പറയുമ്പോള് " കല്ല്യാണം
കഴിഞ്ഞില്ലല്ലോ നിസാറെ നീ
ഇങ്ങനെയൊക്കെ പറയാന് " എന്ന്
പറഞ്ഞ് അവരെന്നെ ഒറ്റപ്പെടുത്തുന്നത്
പോലെ തോന്നിയിരുന്നു .
വിവാഹത്തിന്റെ ദിവസമെത്തുമ്പോള്
സന്തോഷം തോന്നേണ്ട എനിക്ക്
എന്തെന്നില്ലാത്ത പേടിയായിരുന്നു .
സ്വപ്നം കണ്ട ജീവിതം നഷ്ട്ടപെട്ടവന്റെ
മനസ്സുമായി ആരോടും ഒന്നും പറയാതെ
എല്ലാം പടച്ചവനോട് പറഞ്ഞ്
വിധിയാണന്നൊക്കെ സമാധാനിച്ച്
ഞാന് നടന്നു .
വിവാഹം ആഘോഷത്തോടെ തന്നെ
കഴിഞ്ഞു . ഭാര്യയായി കിട്ടിയവളെ
കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ
എനിക്ക് എന്തോ വല്ലായ്മ്മ
തോന്നുമായിരുന്നു . . അന്ന് രാത്രി
അലങ്കരിച്ച എന്റെ മണിയറയിലേക്ക്
വന്ന അവള് അരികിലിരുന്നപ്പോള് .
സത്യത്തില് അവളെയൊന്ന് നോക്കാന്
പോലും മനസ്സിനിഷ്ട്ടമില്ലായിരുന്നു .
കുറച്ച് നേരം ഉള്ളിലുള്ളതൊന്നും അവളെ
കാണിക്കാതെ സംസാരിച്ച്
കൊണ്ടിരുന്നു . ചോദിച്ചതിനൊക്കെ
അവള് തലതാഴ്ത്തിയിരുന്ന് പതുക്കെ
മറുപടി തന്നു .
കൂടുതലൊന്നും ചോദിക്കാതെയും
പറയാതെയും ഞാന് പുറത്തേക്കിറങ്ങി .
ഭക്ഷണം കഴിച്ച് കിടക്കാനോരുങ്ങു
മ്പോള് അവളെ മൈന്ഡ് ചെയ്യാതെ
എന്തൊക്കെയോ ആലോചിച്ച്
കിടക്കുകയായിരുന്നു ഞാന് ..
കൂടുതല് സംസാരിക്കാന് നില്ക്കാതെ
കല്യാണ ദിവസത്തിന്റെ ക്ഷീണം
കാരണം ഞാന് പെട്ടെന്നുറങ്ങി .
ഉറക്കത്തില് എന്തൊക്കെയോ
കാണുന്നുണ്ട് തകര്ന്ന സ്വപ്നങ്ങള് എന്നെ
നോക്കി ചിരിക്കുന്നത്
കാണാമായിരുന്നു ഞാനപ്പോഴും
നഷ്ട്ടപെട്ട എന്റെ ജീവിതത്തേയും ,
കിനാവുകളെയും കുറിച്ച് പാടി
ഭ്രാന്തനെ പോലെ അലയുകയായിരുന്നു ..
പെട്ടെന്നാണ് ആരോ കരയുന്നത് പോലെ
തോന്നിയത് സ്വപ്നങ്ങള് ഓടി
മറഞ്ഞപ്പോള് ഉറക്കില് നിന്നെഴുന്നേറ്റ്
ചെവിയോര്ത്തതും തന്റെയരികില്
നിന്നാണ് ഒരു തേങ്ങല് കേള്ക്കുന്നത് .
മൊബൈലെടുത്ത് മൊബൈലിന്റെ
വെളിച്ചത്തില് എന്താണന്ന്
നോക്കിയപ്പോള് അവള് എഴുന്നേറ്റിരുന്
ന് മുഖം താഴ്ത്തി കരയുന്നു .
പെട്ടെന്നെഴുന്നേറ്റ് എന്താണ്
കാര്യമെന്നറിയാതെ ലൈറ്റ് ഓണ്
ചെയ്ത് അവളുടെ മുഖമുയര്ത്തി
നോക്കിയപ്പോള് ഒരുപാട് നേരം
കരഞ്ഞിട്ടുണ്ടെന്ന് അവളുടെ കലങ്ങിയ
കണ്ണുകളും കണ്ണീര് കൊണ്ട് നനഞ്ഞ
തട്ടവും കണ്ടപ്പോള് മനസ്സിലായി .
ഭയത്തോടെ ഞാന് " എന്താ എന്തിനാ
നൂര്ജാ നീ കരയുന്നതെന്ന്
ചോദിച്ചപ്പോള് മറുപടി പറയാതെ
അവള് മുഖം താഴ്ത്തിയത് കണ്ടതും താന്
അവളോട് കൂടുതല് സംസാരിക്കുവാനോ ,
അടുക്കാനോ ശ്രമിക്കാത്തത്
കൊണ്ടാണോ എന്ന് തോന്നി
അവളുടെ മുഖം പതുക്കെ ഉയര്ത്തി "
എന്താ പറ്റിയത് ..? പറഞ്ഞേ എന്നെ
ഇഷ്ട്ടമായില്ലേ ..? അതോ ഞാനൊന്നും
സംസാരിക്കാതെ കിടന്നത്
കൊണ്ടാണോ ..???"
എന്നെല്ലാം ഇടറിയ സ്വരത്തില്
ചോദിച്ചതും കൂടുതല് പറയാനയക്കാതെ
മയിലാഞ്ചി മണക്കുന്ന അവളുടെ കൈ
എന്റെ ചുണ്ടില് വെച്ച് എന്റെ
കണ്ണുകളിലേക്ക് നോക്കി മുഖം തുടച്ച്
കൊണ്ട് പറഞ്ഞു
" ഇക്കയെ എനിക്കൊരുപാടിഷ്ട്ടമാണ്..
ഞാന് കരഞ്ഞത് ... എനിക്ക് ... എനിക്ക്
ഞാനെന്നും തഹജ്ജുദ് നമസ്ക്കരിക്കാറുണ്ട്
ഇവിടെ വുളു ചെയ്യാന് പുറത്തേക്ക്
പോകാന് എനിക്കറിയില്ല
ഇക്കയുടെ ഉറക്കം നഷ്ട്ടപെടുമെന്ന് കരുതി
വിളിക്കാനും കഴിഞ്ഞില്ല സുബഹി
വാങ്ക് കൊടുക്കുമെന്ന് ഉറപ്പായപ്പോള്
നമസ്ക്കാരം നഷ്ട്ടപെടുന്നത്
ആലോചിച്ചപ്പോ കരഞ്ഞതാ
എന്നോടൊന്നും തോന്നരുത് ഇക്കാ "
എന്ന് കൊച്ചു കുട്ടിയുടെ മനസ്സോടെ
തന്റെ ഖല്ബിന്റെ സങ്കടം പ്രിയതമ
അന്ന് പറഞ്ഞപ്പോള് എന്റെ
മനസ്സിനുള്ളില് സന്തോഷത്തിന്റെ
തിരമാലകള് അലയടിച്ച്
കൊണ്ടിരിക്കുകയായിരുന്നു .
ആ വാക്കുകള് കേട്ട് നിറഞ്ഞ കണ്ണുകള്
അവള് കാണാതെ തുടച്ച് പടച്ചവനെ
സ്തുതിച്ച് ഞാനവളോട്
" എന്നോടൊന്ന് പറയാമായിരുന്നില്ലേ
വരൂ " എന്ന് പറഞ്ഞ് വിളിച്ചെഴുന്നേല
്പ്പിച്ച് ഉളൂ ചെയ്യാന് പുറത്തേക്ക്
കൊണ്ട് പോയി.
അവളുടെ കൂടെ ഉളൂ ചെയ്ത് റൂമില് വന്ന്
അന്നാദ്യമായി തഹജ്ജുദ് നമസ്ക്കരിച്ച്
സലാം വീട്ടി അവളുടെ കൈകളില്
ചുംബിക്കുമ്പോള്‍ താന് സ്വപ്നം
കണ്ടതിനേക്കാള് ഈമാനുള്ള പെണ്ണിനെ
തന്നെ ജീവിതസഖിയായി
കിട്ടിയതിലുള്ള പറഞ്ഞാല് തീരാത്ത
സന്തോഷം മനസ്സില് നിറഞ്ഞ്
നില്ക്കുന്നുണ്ടായിരുന്നു . അന്ന് മുതല് ഞാന്
തഹജ്ജുജ് നമസ്ക്കരിക്കാറുണ്ട് . എന്ന്
പറഞ്ഞവന് നിര്ത്തിയപ്പോള്
സ്വാലിഹായ ഭാര്യയെ കിട്ടിയ
അവനെയോര്ത്ത് എന്റെ മനസ്സിലും
വല്ലാത്ത സന്തോഷം തോന്നി .
കല്ല്യാണം കഴിക്കാന് പോകുന്ന
പെണ്ണിന്റെ ദീനിന്റെ നിലവാരവും ,
മറ്റും നോക്കേണ്ടത് സ്വത്തിന്റെ ഏറ്റ
കുറച്ചിലുകളിലൂടെയല്ല എന്നും
സൃഷ്ട്ടാവിനെ ഭയപ്പെടുന്നവര്
പണമുള്ളരാണങ്കിലും ,
ഇല്ലാത്തവരാണങ്കിലും അവര് അവന്റെ
ദീന് ഖല്ബില് സൂക്ഷിക്കുന്നുണ്ടെങ്കില്
അത് ഒരുപോലെയായിരിക്കുമെന്നും
അവന്റെ വാക്കുകള് ഓര്മ്മപ്പെടുത്
തുന്നുണ്ടായിരുന്നു ..

തഹജ്ജുദ് നമസ്ക്കാരം : സുബഹി വാങ്ക്
കൊടുക്കുന്നതിന് മുന്പ് രാത്രിയുടെ
മധ്യത്തില് ഉറക്കത്തില് നിന്നും
എഴുന്നേറ്റ് നമസ്ക്കരിക്കുന്ന ഒരുപാട്
പുണ്യം നിറഞ്ഞ നമസ്ക്കാരം

Share:

28 June 2015

വെറും വഴിയത്രക്കാരായ നമ്മൾ ഈ ലോകട്ത്ത്‌

അന്ധൻ ലോകം ഒന്ന് കാണാൻ കൊതിക്കുന്നു...

ബധിരൻ ശബ്ദം ഒന്ന് കേൾക്കാൻ കൊതിക്കുന്നു...

മൂകൻ ഒന്ന് സംസാരിക്കാൻ കൊതിക്കുന്നു...

വികലാൻഗൻ ഒന്ന് നടക്കാൻ കൊതിക്കുന്നു...

രോഗി രോഗം ഒന്ന് മാറികിട്ടാൻ കൊതിക്കുന്നു...

വിശന്ന് വലഞ്ഞവൻ ഒരു നേരത്തെ ഭക്ഷണം കിട്ടാൻ കൊതിക്കുന്നു...
 
~~~~~~~~~~~~~~~~~~~~~~~~~

നീ കാണുന്നു, കേൾക്കുന്നു, സംസാരിക്കുന്നു, നടക്കുന്നു... ആരോഗ്യവാനാണ്, നീ ഭക്ഷണം കഴിക്കുന്നു...,

പറയൂ.....അൽ ഹംദുലില്ലാഹ്..

ഇനി ഒന്ന് ഓർത്തു നോക്കൂ ഈ അനുഗ്രഹം എല്ലാം തന്ന റബ്ബിനു വേണ്ടി നാം എന്ത് ചെയ്തു.??

റമദാൻ വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്നതിനു പകരം ആ ഒരു മാസം അർദ്ധ പട്ടിണി കിടക്കുന്നതോ൪ത്ത് എന്തിന് വേവലാതിപ്പെടുന്നു.??

നോമ്പും നിസ്ക്കാരവും ഖുർആൻ പാരായണവും ഇഅതികാഫുമായി റമദാനിനെ ധന്യമാക്കേണ്ട നാം  ഫിഫക്കും കോപ്പക്കും പിന്നാലെ ഓടുമ്പോൾ ചിന്തിക്കുക!!

നാം റബ്ബിനോട് കാണിക്കുന്നത്  നീതിയോ? അനീതിയോ..??

☝സ്തുതിക്കുക നാം,, എപ്പോഴും റബ്ബിനെ...

"എനിക്കീ അനുഗ്രഹങ്ങൾ തന്ന അല്ലാഹുവേ നിനക്ക് സ്തുതി!!!"

Share:

ജീവിതത്തിൽ പകര്താത്ത നൂറുകണക്കിന് നന്മകൾ അറിയിച്ചു കൊടുത്ത് ആർകെങ്കിലും പടച്ചവന്റെ മുന്പിൽ രക്ഷപ്പെടാനാകുമോ..?

അസ്സലാമു അലൈകും.

അടിമ സമ്പ്രദായം നില നിന്നിരുന്ന ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തിൽ ഒരു ഖതീബിനോട് അടിമ മോചനതെക്കുരിച് ഖുതുബ നടത്താൻ നാടുകാർ ആവശ്യപ്പെട്ടു.

പിറ്റെന്നു മുതൽ അദ്ധേഹത്തെ കാണാനില്ല. പകരം ആളെ വെച്ചു, കാലം കടന്നു പോയി . 2 വര്ഷത്തിനു ശേഷം പഴയ ഖത്തീബ് പ്രത്യക്ഷപ്പെട്ടു.

നാടുവിട്ടതിനെക്കുരിച് അന്വേഷിച്ചപ്പോൾ നാട്ടുകാരോട് അദേഹം പറഞ്ഞ മറുപടി ഇങ്ങിനെ.

"നിങ്ങൾ എന്നോട് അടിമ മോചനത്തിന്റെ പ്രധാന്യതെക്കുരിച് പ്രസങ്ങിക്കുവാൻ പറഞ്ഞു. പക്ഷെ ഒരു അടിമയെപ്പോലും മോചിപ്പിക്കാത്ത ഞാനെങ്ങനെ നിങ്ങളോട് അതിനെക്കുറിച് ഉപദേശിക്കും.??
ഇത്രയും കാലം ജൊലി ചെയ്ത് പണം സ്വരൂപിച് ഒരു അടിമയെ മോചിപ്പിച്ച ശേഷമാണ് ഞാൻ വന്നിരിക്കുന്നത്. ഇപ്പോഴേ എനിക്കു നിങ്ങളോടു ഉപദേശിക്കുവാൻ അർഹതയുള്ളു."

*⚠(Real aano imagination aano ennath vyakthamalla)
-----------------------------

ഇപ്പോൾ ഈ സംഭവം  ഒര്ക്കാൻ കാരണം വാട്സപ്പിൽ പറന്നു നടക്കുന്ന ഇസ്ലാമികമായ മെസ്സജുകളും പ്രഭാഷണ വീഡിയോകളും ഉപദേഷങ്ങളുമാണു .

ദീനി വിജ്ഞാനങ്ങൾ മറ്റുള്ളവർക്കു പകര്ന്നു കൊടുക്കുന്നത് വളരെ പുണ്യമുള്ള കാര്യം തന്നെ.

എന്നാൽ പ്രവർത്തിക്കാത്തത് മടുള്ളവരോട് പറയുന്നത് ഇസ്ലാമിക വിരുദ്ധമാണ്. 'ലിമ തഖൂലൂന മാലാ തഫ്‌ അലൂൻ  ' എന്ന് ഖുർആൻ ചോദിക്കുന്നു.

പ്രവാചകന്റെയും സഹാബാകളുടെയും താബിഉകളുടെയും ജീവിതമെടുത്തു പരിശോധിച്ചാൽ ഇതു വ്യക്തമാകും.

പറയുന്നത് ജീവിതത്തിൽ പ്രവര്ത്തിച്ചു കാണിച്ച ഒരു കൂട്ടർ ഇവിടെ ജീവിച്ചിരുന്നത് കൊണ്ടാണു എറ്റവും വലിയ അനുഗ്രഹമായ ഹിദായത് നമുക്കൊക്കെ പകര്ന്നു കിട്ടിയതെന്ന് നാം  മറക്കാതിരിക്കുക.

ദീനിവിജ്ഞാനങ്ങൾ , മെസ്സെജായി ലഭിക്കുമ്പോൾ ആദ്യം ആലോചിക്കേണ്ടത് സ്വന്തം ജീവിതത്തിൽ എത്രത്തോളം പ്രാവര്തികമാക്കാൻ സാധിച്ചു എന്നതിനെക്കുരിച്ചാണ് .

☝ പ്രാവര്തികമാക്കാൻ ശ്രമിക്കും എന്നു അല്ലാഹുവിനെ മുൻനിർത്തി പ്രതിജ്ഞയെടുത്തത്തിനു ശേഷമാവട്ടെ ഫോർവേഡ് ചെയ്യൽ.

പ്രവാചകൻ അനാഥയെ സംരക്ഷിച്ചതും ദിവസേന ചൊല്ലേണ്ട നൂറുകണക്കിന് ദിക്രുകളും തുടങ്ങി നൂറുകണക്കിനു വിവിധ വിഷയങ്ങളിലെ പ്രഭാഷണങ്ങളും പല ഗ്രൂപുകളിലായി തല കുത്തി മറിയുന്നു.

എത്ര അനാഥയെ സംരക്ഷിക്കാൻ നാം  മുൻകയ്യെടുത്തു..?
ദിവസേന എത്ര ദിക്റുകൾ നാം ചൊല്ലി..?
ഇതൊക്കെ വായിച്ചും ഫോർവേഡ് ചെയ്തും നമ്മുടെ ഈമാൻ എത്ര വര്ദ്ധിച്ചു..?
ആലോചിക്കുക .

എല്ലാ മെസ്സെജിന്റെയും താഴെ കാണുന്ന ഒരു വാക്യമുണ്ട്‌ ,
'ഒരു നന്മ അറിയിച്ചു കൊടുത്താൽ അത് പ്രവര്ത്തിച്ചതിനു തുല്യം പ്രതിഫലം'.

ജീവിതത്തിൽ പകര്താത്ത നൂറുകണക്കിന് നന്മകൾ അറിയിച്ചു കൊടുത്ത് ആർകെങ്കിലും പടച്ചവന്റെ മുന്പിൽ രക്ഷപ്പെടാനാകുമോ..❓
അങ്ങിനെയൊരു ദീനുണ്ടോ..❓

'ഈ നന്മ ജീവിതത്തിൽ പകർത്തിയതിന് ശേഷം അറിയിച്ചു കൊടുക്കുക' എന്നു തിരുത്തെണ്ടതല്ലേ.❓

പ്രവർതിക്കാതത് പ്രഭാഷിക്കുന്ന പ്രഭാഷകരിൽ നിന്നും സാധാരണക്കാരായ വിശ്വാസികൾ മാതൃക കൈകൊള്ളാതിരിക്കുക .

☑ഇത്തരം പ്രവര്തികളിലൂടെ ദീനിന്റെ അധ്യാപനങ്ങൾക്കു തീര്ത്തും വില നഷ്ടപ്പെട്ടുപോയത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആസുര കാലഘട്ടത്തിൽ ജീവിക്കുന്ന ഇസ്ലാമിക മാതൃകകളാകാൻ പരമാവധി ശ്രമിക്കുക .

☝അള്ളാഹു അനുഗ്രഹിക്കട്ടെ..

Share: