22 June 2015

മാസപ്പിറവി കണ്ടാലുള്ള പ്രാര്‍ത്ഥന;

اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله
: (صححه الألباني في سنن الترمذي:٣٤٥١ وفي السلسلة الصحيحة:١٨١٦)

അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ഈമാനി, വസ്സലാമതി വല്‍ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്

അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്) നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്‍റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്‍റെ (ചന്ദ്രന്‍റെ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!

Share:

0 comments:

Post a Comment