സുന്ദരമായ ഒരു message
ഇത് വായിച്ചപ്പോൾ എനിക്ക് എന്നെ ഓർത്ത് നാണം തോന്നപ്പോയി
നിങ്ങൾ എപ്പോയെങ്കിലും ഒർത്തിട്ടുണ്ടോ നമ്മൾ മൊബൈൽ use ചെയ്യുന്നത് പോലെ ഖുർആൻ use ചെയ്‌താൽ എങ്ങനെയുണ്ടാകുമെന്ന് ??
എന്ത് കൊണ്ട് നമുക്ക് ഖുർആൻ എവിടെ പോകുമ്പോഴും കൂടെ കൂട്ടിയാൽ
നമ്മുടെ ബാഗിൽ പോക്കെറ്റിൽ
എന്ത് കൊണ്ട് നമുക്ക് ആ പേജുകൾ കുറെ തവണ മറിച്ചു നോക്കിക്കൂടാ ഒരോ ദിവസത്തിലും
എന്ത് കൊണ്ട് നമുക്ക് മറന്നുപോയാൽ തിരിച്ചെടുക്കാൻ പൊയ്കൂടാ?
എന്ത് കൊണ്ട് നമുക്ക് ഖുർആൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നുളള ചിന്ത വന്നാൽ
-
എന്ത് കൊണ്ട് നമുക്ക് ഖുർആൻ കുട്ടികള്ക്ക് സമ്മാനമായി നല്കിക്കൂടാ
എന്ത് കൊണ്ട് നമുക്കത് യാത്ര ചെയ്യുമ്പോൾ വായിച്ചു കൂടാ ?
എന്ത് കൊണ്ട് നമുക്കതിനു ജീവിതത്തിൽ പ്രധാന്യം നല്കിക്കൂട ?
"Quran is the best friend"
വെറും 7% ആൾക്കാർ msg റീ-sendചെയ്യും നമ്മൾ അവരെപോലെയാകണം എന്നിട്ട് പറ്റുന്നവർക്ക് send ചെയ്യണം . 93% ആള്കാരെ പോലെയാകരുത് . ചിന്തിക്കൂ ഒരു തവണയെങ്കിലുംകിയാമത്ത് നാൾ നമ്മൾ മനസിലാക്കണം നമ്മൾ ദിവസവും ഫ്രണ്ട്സിൻറ msg open ചെയ്യറില്ലേ .
We shared/ forwarded jokesand gossips
പക്ഷെ നമ്മൾ എത്ര തവണ ഖുർആൻ തുറന്നിട്ടുണ്ടാകും ഓതിയുട്ടുണ്ടാവും .. അല്ലാഹുവിൽ നിന്നുള്ള message.
സുബ്ഹാനഔ തഅലാ
അവൻ തന്നെ ?
നിങ്ങൾ നിങ്ങളുടെ frndsine familiye ഇഷ്ടപ്പെടുന്നുവെങ്കിൽ അവരെ കൂടി ഓർമ പെടുത്തു
ശാസ്ത്രിയമായി തെളിഞ്ഞത്
Quran കേള്കുന്നത് കാൻസർ പോലുള്ള രോഗങ്ങളുടെ സെല്ലുകളെ മനുഷ്യ ശരിരത്തിൽ നിന്നും നശിപ്പിക്കുന്നു
ബുദ്ധി വളര്‍ച്ച ഓർമ ശക്തി വർദ്ധിപ്പിക്കുന്നു
ശെയ്ത്താൻ പറയുന്നു: ഞാൻ അൽഭുതപ്പെടുന്നു മനുഷ്യര് അല്ലാഹുവിനെ ഇഷ്ടപെടുന്നു എനിട്ട് അവനെ ധിക്കരിക്കുന്നു .. but അവർ എന്നെ വെറുക്കുന്നു എന്നിട്ട് എന്റെ വാക്കുകളെ അനുസരിക്കുന്നു .
ഒരു ഒർമപ്പെടുത്തലായി സ്നേഹിക്കുന്നവർക്ക് അയക്കുക
Warning-
Don't send later. Send now
0 comments:
Post a Comment