പ്രവാചക കാലത്ത് അല്ലെങ്കില് ആ നാട്ടില് അങ്ങനെ ഒരു സന്ബ്രധായം നിലവില് ഉണ്ടായിരുന്നില്ല; എന്നാല് കാത് കുത്തുന്നത് ഉണ്ടായിരുന്നു
(Sahih al-Bukhari, no: 921)
Sayyiduna AbdAllah ibn Abbas (Allah bepleased with him) relates that “the Messenger of Allah (Allah bless him & give him peace) performed two Rak’ats on the day of Eid al-Fitr and did not praybefore or after it. Then he went to the womenfolk with Bilal (Allah be pleased with him) and commanded them to givecharity (sadaqa). So they began to throw things [into the cloth], each woman throwing in her earring and necklace.”
ആയതിനാല് അത്തരം കാര്യം ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായം ഉണ്ട്, കാരണം അത് ഒരാളുടെ മുഖത്തിന്റെ പഴയ സൗന്ദര്യത്തില്മാറ്റം വരുത്തും എന്നുള്ളത് തന്നെ.
Majmoo’ Fataawa Ibn ‘Uthaymeen (11/ question no. 69)
"With regard to piercing the nose, I do not remember that the scholars said anything about it, but it is a kind of mutilation and deforming of the appearance as we see it, but perhaps others do not see it that way. If a woman is in a country where putting jewellery in the nose is seen as a kind ofadornment and beautification,there is nothing wrong with piercing the nose. "
എന്നാല് ചില മുസ്ലിം സമൂഹങ്ങളില് മൂക്ക് കുത്തുന്നത് പാരമ്പര്യമായി, അല്ലെങ്കില് ആ രാജ്യത്തിന്റെ നാടിന്റെ പൊതുവേ ഉള്ള കാര്യമായത് കൊണ്ട് അത് കുഴപ്പമില്ല എന്നാണ് പണ്ടിതാബിപ്രായം..
കാരണം അത് അവര് സൗന്ദര്യത്തിനു വേണ്ടിയല്ല ചെയ്യുന്നത് മറിച്ച് ഒരു നാട്ടു നടപ്പായിട്ടാണ് കാണുന്നത്.
എന്നാല് ഇത്തരം സമൂഹത്തില് പെടാത്തവര് അങ്ങനെ ചെയ്യുന്നത് തെറ്റാണ്, അത് തുടരുന്നത് ശരിയല്ല, അത്തരം കാര്യങ്ങളില് നിന്ന് പിന്മാരേണ്ടതാണ്.
(എന്നാല് പുരുഷന്മാക്ക് മൂക്കും ,കാത് എന്നിവ കുത്തുന്നത് അനുവതനീയം അല്ല )
'എല്ലാം അറിയുന്നവൻ അല്ലാഹു'
0 comments:
Post a Comment