15 July 2015

ഒരു കഥ

ആദ്യ രാത്രിയിൽ തന്റ മണവാളന്റപേഴ്സ് അവൾ വെറുതെ ഒന്ന്ല തുറന്ന്നോക്കി...അതിൽ
തന്നെക്കാൾ സുന്ദരിയായഒരുവളുടെ
ഫോട്ടോ....അവൾ ഒന്ന്ഞെട്ടിയെങ്കിലും.. അത്
കണ്ടതായി നടിച്ചില്ല...പിറ്റേ ദിവസം ചിലരുടെ
പരദൂഷണങ്ങളിൽനിന്നും അവൾക്ക് മനസ്സിലായി
ഭർത്താവിന്റശക്തമായ മുൻകാല പ്രണയത്തെ
കുറിച്ച്..വീട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി
പാവപെട്ടവളെ ഒഴിവാക്കി ചുറ്റുപാടുള്ളഒരു വീട്ടിൽ
നിന്നും കെട്ടിയതാ തന്നെയെന്ന്...അവൾക്ക്
വിഷമം തോന്നിയെങ്കിലുംഅവൾ അതൊന്നും
കാര്യമാക്കിയില്ല...അവൾ നല്ല മനസ്സോടെ
അയാളെസ്നേഹിക്കാൻ തുടങ്ങി. പല വിഷമ
ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു...അയാളില
െ അനിഷ്ടങ്ങൾ പതുക്കെ പതുക്കെ മയപെടാൻ
തുടങ്ങി...കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ മുറ്റം
തൂത്തുവാരുമ്പോൾകീറികളഞ്ഞ ഒരുഫോട്ടോയുടെ
തുണ്ടുകൾ അവൾക്ക് കിട്ടി..അവൾ അത് ചേർത്ത്
വെച്ചപ്പോൾഅവൾക്ക് വിശ്വസിക്കാനായില്ല,
ഭർത്താവിന്റപേഴ്സിലുണ്ടായിരുന്ന
ഫോട്ടോ...അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന
ഭർത്താവിനെ ഉണർത്താതെ അയാളുടെ
പേഴ്സ്തുറന്ന് നോക്കി.. അതിൽ ആസുന്ദരിയുടെ
ഫോട്ടോക്ക് പകരം തന്റ കറുത്തമുഖം.. അവൾ ആ
പേഴ്സ് മാറോട്ചേർത്ത് പിടിച്ചു..."സ്നേഹം
തട്ടിപ്പറിച്ച് വാങ്ങാൻ പറ്റുന്നതല്ല.. അത്
മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ* .അതിനു
സൗന്ദര്യത്തേക്കാൾ നല്ലത് സ്വഭാവ
ഗുണമാണ്.."സ്നേഹം ഒരിക്കലും തട്ടിപ്പറിച്ച്
വാങ്ങാന് പറ്റുന്നതല്ല..പിടിച്ചെടുത്ത സ്നേഹം
പറിച്ചെടുത്ത പൂ പോലെയാണ

Share:

0 comments:

Post a Comment