ചെറിയ പെരുന്നാളിന്‍റെ രണ്ട് റകഅത്ത് സുന്നത്ത് നിസ്ക്കാരം ( ഇമാമമോട് കൂടെ ) അല്ലാഹുവിന് വേണ്ടി നിസ്ക്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് കൈ കെട്ടുക വജ്ജഹ്ത്തുവിന് ശേഷം ഫാത്വിഹ ഓതുന്നതിന് മുമ്പായി ഏഴ് തക്ബീറ് ചൊല്ലുക ശേഷം ഫാത്വിഹയും സൂറത്തും ഓതി റുകൂഅും സുജൂദും കഴിഞ് രണ്ടാമത്തെ റകഅത്തിലേക്ക് വരിക
ഫാത്വിഹ ഓതുന്നതിന്‍റെ മുമ്പായി അഞ്ച് തക്ബീറ് ചൊല്ലുക ശേഷം ഫാത്വിഹയും സൂറത്തും റുകൂഅും സുജൂദും അത്തഹിയ്യാത്തും എല്ലാം നിര്‍വഹിച്ച് സലാം വീട്ടുക
ഓരോ തകബീറിന്‍റെയും ഇടയില്‍...
سبحان الله والحمد لله ولااله ال الله الله اكبر
എന്ന് ചൊല്ലുക
--------------------
എല്ലാ സ്നേഹ മിത്രങ്ങല്‍ക്കും സ്നേഹവും സന്തോഷവും നിറഞ ഒരായിരം ഈദുല്‍ ഫിതറ് ആശംസകള്‍ നേരുന്നു
-----------------------------------
സ്നേഹത്തോടെ
0 comments:
Post a Comment