16 July 2015

ചെറിയ പെരുന്നാൾ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ.

1, കുളിക്കുക.
2, ഏറ്റവും നല്ല വസ്ത്രം ധരിക്കുക.
3, സുഗന്ധം പൂശുക.
4, നിസ്കാരത്തിനു പോകുന്നതിനു മുംബ് എന്തെങ്കിലും കഴിക്കുക.(മൂന്നു ക്കാരക്ക കഴിക്കുന്നത് സുന്നത്).
5 തക്ബീർ ചൊല്ലുക.
6, കണ്ടുമുട്ടുന്ന ആളുകള്ക്ക് അഷിർവധം നൽക്കുക.
7, നിസ്കാരത്തിനു പോകുന്നത് ഒരുവഴിയും തിരിച്ചുവരുന്നത് മറ്റൊരു വഴിയിലൂടെയും ആകുക.
8, പെരുന്നാൾ നിസ്കാരം നിർവഹിക്കുക.

Share:

0 comments:

Post a Comment